വാര്‍ത്താ വിവരണം
ഞായറാഴ്ച പിലാത്തറയിൽ പരീക്ഷയെ നേരിടാൻ പരിശീലനം സംഘടിപ്പിക്കുന്നു .
2 February 2018
Reporter: pilathara.com
എസ് എസ് എൽ സി , പ്ലസ് ടു പഠിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ പിലാത്തറ ആർച്ചി കൈറ്റ്സ് ജെ സി ഐ പിലാത്തറയുടെ സഹകരണത്തോടെ ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷനിൽ സൗജന്യമായി എക്സാം സ്ട്രെസ് മാനേജ്മന്റ് ട്രെയിനിങ് നൽകുന്നു . 04 :02:2018 ഞായറാഴ്ച രാവിലെ 10:30 മുതൽ 12:30 വരെയാണ് ട്രെയിനിങ് . കുട്ടികൾക്ക് ടൈം ടേബിൾ ഉപയോഗിച്ചുള്ള പഠനവും, എക്സാം സർവ്വേ , ചോദ്യ നിർമ്മാണം , റീഡിങ് ടെക്നിക്സ്, ലീർണിങ് രീതികൾ മനസിലാക്കി പഠനം ആനന്ദകരമാകാൻ 2 മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസ് സഹായകമാകുമെന്ന് ജെസിഐ ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ളവർ ഫോൺ വഴി മുൻകൂർ രജിസ്റ്റർ ചെയേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04972 802 790, 9961 534 231, 9605 995 626.
loading...